Spega news

2019-01-11 11:53:59

ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച; സി​ക്കി​മി​ല്‍ കു​ടു​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ സൈന്യം ര​ക്ഷ​പ്പെ​ടു​ത്തി

ഗാം​ഗ്‌​ടോ​ക്ക്: ക​ന​ത്ത മ​ഞ്ഞു വീ​ഴ്ച​യെ തു​ട​ര്‍​ന്നു സി​ക്കി​മി​ല്‍ കു​ടു​ങ്ങി​യ 150 വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. വ​ട​ക്ക​ന്‍ സി​ക്കി​മി​ല്‍ കു​ടു​ങ്ങി​യ​വ​രെ സൈ​ന്യ​മാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച​യാ​ണ് ഇ​വ​രെ സൈ​നി​ക ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി​യ​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ആ​ഹാ​രം, താ​മ​സ സൗ​ക​ര്യം, വൈ​ദ്യ​സ​ഹാ​യം എ​ന്നി​വ ന​ല്‍​കി​യെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
 

SPEGA NEWS
S