Spega news

2019-01-11 11:54:00

വര്‍ക്കലയില്‍ ഡോ ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു

വര്‍ക്കല : വര്‍ക്കലയില്‍ ഡോ ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു. വര്‍ക്കല ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തെ തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ ആദരിച്ചത്.ചടങ്ങില്‍ നിരവധി ശിവഗിരി മഠത്തിലെ സ്വാമിമാരും പങ്കെടുത്തിരുന്നു.
 

SPEGA NEWS
S