Spega news

2019-02-11 12:00:05

കോ​ല്‍​ക്ക​ത്തയി​ലെ മാ​ര്‍​ക്ക​റ്റി​ല്‍ തീ​പി​ടി​ത്തം

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ കോ​ല്‍​ക്ക​ത്തയി​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ തീ​പി​ടി​ത്തം. ബു​റാ​ബ​സാ​റി​ലു​ള്ള വ​സ്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. 

ഞാ​യ​റാ​ഴ്ച രാ​ത്രി 8.30നാ​യി​രു​ന്നു സം​ഭ​വം. ര​ണ്ട് മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ന്ന പ​രി​ശ്ര​മ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് അ​ഗ്നി​ശ​മ​ന​സേ​ന​യ്ക്കു തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍ സാ​ധി​ച്ച​ത്.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

SPEGA NEWS
S