Spega news

2019-02-11 12:00:05

യു​പി-​ഉ​ത്ത​രാ​ഖ​ണ്ഡ് വ്യാ​ജ മ​ദ്യ​ദു​ര​ന്തം: ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍

റൂ​ര്‍​ക്കി: യു​പി​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലു​മാ​യി വ്യാ​ജ മ​ദ്യം ക​ഴി​ച്ച സംഭവത്തില്‍ ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ബാ​ലു​പു​ര്‍ ഗ്രാ​മ​വാ​സി​ക​ളാ​യ ഫ​ക്കി​ര, ഇ​യാ​ളു​ടെ മ​ക​ന്‍ സോ​നു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.  

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​ര്‍ ജി​ല്ല​യി​ലെ ബാ​ലു​പു​ര്‍ ഗ്രാ​മ​ത്തി​ല്‍ ന​ട​ന്ന മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നി​ടെ മ​ദ്യം ക​ഴി​ച്ച​വ​രാ​ണു മ​രി​ച്ച​ത്. 
ഇതുവരെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 72 ആ​യി. ഇ​ന്ന​ലെ 11 പേ​ര്‍ മ​രി​ച്ചു. യു​പി​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും 36 പേ​ര്‍ വീ​ത​മാ​ണു മ​രി​ച്ച​ത്. അ​തി​ര്‍​ത്തി ജി​ല്ല​ക​ളാ​യ ഹ​രി​ദ്വാ​റി​ലും സ​ഹാ​ര​ന്‍​പു​രി​ലു​മു​ള്ള​വ​രാ​ണു മ​രി​ച്ച​ത്.

SPEGA NEWS
S