Spega news

2019-01-11 11:54:03

അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ലോറന്‍സ് ജി. റോബര്‍ട്ട് അന്തരിച്ചു

അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ലോറന്‍സ് ജി. റോബര്‍ട്ട് അന്തരിച്ചു. ഇന്റര്‍നെറ്റിന്റെ ആദ്യരൂപമായ അര്‍പാനെറ്റിന്റെ മുഖ്യ സ്രഷ്ടാക്കളില്‍ ഒരാളാണ് ലോറന്‍സ് ജി. റോബര്‍ട്ട്. അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. 81 വയസായിരുന്നു.
 

SPEGA NEWS
S