Spega news

2019-01-11 11:54:04

പുത്തന്‍ ബജാജ് V15 പവര്‍ അപ്പ് വിപണിയിലേയ്ക്ക്

മുഖം മിനുക്കി പുത്തന്‍ ബജാജ് V15 പവര്‍ അപ്പ് വിപണിയിലേയ്ക്ക് എത്തിയിരിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ നിലവിലെ V15 പതിപ്പിനെക്കാളും അധികശേഷി V15 പവര്‍ അപ്പ് അവകാശപ്പെടും.
ബോഡി ഗ്രാഫിക്സിലും ബാക്ക്റെസ്റ്റിലും കാതലായ മാറ്റങ്ങള്‍ സംഭവിച്ചു. നിറവൈവിധ്യതയും പുതിയ ബൈക്കിന്റെ വിശേഷമാണ്. 65,700 രൂപയാണ് പുതിയ V15 പവര്‍ അപ്പ് പതിപ്പിന് ബജാജ് നിശ്ചയിച്ചിരിക്കുന്ന വില.
 

SPEGA NEWS
S