Spega news

2019-03-13 00:00:04

ഡിസ്‌നിയുടെ അനിമേഷന്‍ ചിത്രത്തിന്റെ ലൈവ് ആക്ഷന്‍ ചിത്രമായ അലാദ്ദീന്‍-ന്റെ പുതിയ ട്രെയ്ലര്‍ പുറത്തുവിട്ടു

പുതിയ ചിത്രം അലാദ്ദീന്‍-ന്റെ പുതിയ ട്രെയ്ലര്‍ പുറത്തുവിട്ടു. ഡിസ്‌നിയുടെ അനിമേഷന്‍ ചിത്രത്തിന്റെ ലൈവ് ആക്ഷന്‍ ചിത്രമാണ് ഇത്. 

ഗായ് റിച്ചി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മേനാ മസൂദ്, നവോമി സ്‌കോട്ട്, വില്‍ സ്മിത്ത് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മാത്രമല്ല, ചിത്രം മേയില്‍ പ്രദര്‍ശനത്തിനെത്തുന്നതാണ്.

SPEGA NEWS
S