Spega news

2019-03-15 00:00:05

കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ മാധ്യമ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് ടോം വടക്കന്‍ ബി.െജ.പി അംഗത്വം സ്വീകരിച്ചു. 

പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച കോണ്‍ഗ്രസിന്റെ പ്രതികരണത്തില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതെന്ന് ടോം വടക്കന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

SPEGA NEWS
S