Spega news

2019-01-11 11:53:56

തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന സണ്ണി വെയ്ന്‍ ചിത്രം ട്രെയിലര്‍ പുറത്ത് വിട്ടു

സണ്ണി വെയ്ന്‍ ചിത്രം ജിപ്‌സിയുടെ ട്രെയിലര്‍ പുറത്ത് വിട്ടു. സണ്ണി വെയ്ന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥയും, സംവിധാനവും രാജു മുരുഗന്‍ നിര്‍വ്വഹിക്കുന്നു. ചിത്രത്തില്‍ ജീവയാണ് നായക വേഷത്തിലെത്തുന്നത്. സണ്ണി വെയ്ന്‍ സഖാവ് ബാലനായി എത്തുന്ന ഈ ചിത്രത്തില്‍ സംവിധായകന്‍ ലാല്‍ ജോസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

SPEGA NEWS
S