Spega news

2019-01-17 00:00:10

വാഴക്കൃഷി കര്‍ഷകര്‍ക്ക് ധനസഹായം

സ്വന്തമായതോ പാട്ടത്തിനെടുത്തതോ ആയ  ഭൂമിയില്‍ ചുരുങ്ങിയത് 50  വാഴയെങ്കിലും പുതുതായി കൃഷിചെയ്തിട്ടുള്ള കാസര്‍കോട് നഗരസഭാ പരിധിയിലുള്ള കര്‍ഷകര്‍ക്ക് ധനസഹായം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്-04994 - 230560, 9383472310

SPEGA NEWS
S