Spega news

2019-01-11 11:53:57

നയന്‍താര ഇരട്ട വേഷത്തില്‍ എത്തുന്ന ’ഐറ’യുടെ ടീസര്‍ പുറത്തിറങ്ങി

വീണ്ടും നയന്‍താര പുതു വേഷത്തില്‍ എത്തുന്നു.ഈ പ്രാവശ്യം ഇരട്ട വേഷത്തിലാണ് പ്രക്ഷക ഹൃദയങ്ങളില്‍ സ്ഥാനം പിടിക്കാന്‍ നയന്‍താര എത്തുന്നത്. മായ എന്ന ചിത്രത്തിന് ശേഷമാണ് ഒരു ഹോറര്‍ ചിത്രത്തില്‍ നായന്‍താര എത്തുന്നത്. ഐറ എന്ന ഈ് ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവത്തകര്‍ പുറത്ത് വിട്ടു.

SPEGA NEWS
S