Spega news

2019-01-11 11:53:58

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ട്രെ​യി​ന്‍ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേര്‍ മരിച്ചു; 300 പേ​ര്‍​ക്കു പ​രി​ക്ക്


ജൊ​ഹാ​ന​സ്ബ​ര്‍​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ട്രെ​യി​ന്‍  കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ര്‍ മ​രി​ച്ചു. 300 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. പ്രി​ട്ടോ​റി​യ​യി​ല്‍ പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ ര​ണ്ടു ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. 

മൗ​ണ്ട​ന്‍ വ്യൂ ​സ്റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​നി​ലേ​ക്കു മ​റ്റൊ​രു ട്രെ​യി​ന്‍ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. 

പ​രി​ക്കേ​റ്റ​വ​രി​ല്‍ 82 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

SPEGA NEWS
S