Spega news

2019-01-11 11:53:58

സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ദുബായ് മെട്രോയുടെ പ്രവര്‍ത്തനം തടസപ്പെട്ടു

ദുബായ്: സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ദുബായ് മെട്രോയുടെ പ്രവര്‍ത്തനം തടസപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. തിരക്കേറിയ സമയത്താണ് മെട്രോയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടത്.

തുടര്‍ന്ന് റാഷിദിയ്യക്കും യുഎഇ എക്‌സ്‌ചേഞ്ചിനും ഇടയ്ക്ക് ട്രെയിനുകള്‍ നിര്‍ത്തിയിടുകയായിരുന്നുവെന്നാണ് അറിയിപ്പ്.ഇതിനാല്‍ ദുബായില്‍ ജോലിക്കാരും മറ്റുമായി ജനങ്ങള്‍ ഏറെ കഷ്ടപ്പെട്ടു.
 

SPEGA NEWS
S