Spega news

2019-01-11 11:53:58

ഷാര്‍ജയില്‍ വെയർഹൗസ് തീപിടിച്ചു; ആളപയാമില്ല

ഷാര്‍ജ: ഷാര്‍ജയില്‍ വീട്ടുപയോഗത്തിനുള്ള സാധനങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും സൂക്ഷിച്ചിരുന്ന വെയർഹൗസിനി തീപിടിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയ 18-നിലാണ് തീപിടുത്തമുണ്ടയത്. 

ആളപയാമില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.   
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

SPEGA NEWS
S