Spega news

2019-01-11 11:53:58

ഇ​ന്തോ​നേ​ഷ്യ​യില്‍ വീ​ണ്ടും ഭൂ​ച​ല​നം

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യില്‍ വീ​ണ്ടും ഭൂ​ച​ല​നം. ഞാ​യ​റാ​ഴ്ച മൊ​ളു​ക്ക ദ്വീ​പി​നു 174 കി​ലോ​മീ​റ്റ​ര്‍ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ടെ​ര്‍​നേ​റ്റ് ന​ഗ​ര​ത്തി​ലാണ് ഭൂചലനം അനുഭവപ്പെട്ടത്. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.6 തീവ്രത രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി യു​എ​സ് ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ അ​റി​യി​ച്ചു. 

ഭൂ​ച​ല​ന​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. സു​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ല. 5.0, 5.1 എ​ന്നി​ങ്ങ​നെ തു​ട​ര്‍​ച​ല​ന​ങ്ങ​ള്‍ തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. 60.5 കി​ലോ​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലാ​ണ് ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.

SPEGA NEWS
S